Rohit Sharma Becomes 2nd Indian Opener To Score 2 Centuries In a Test | Oneindia Malayalam

2019-10-05 189

Rohit Sharma becomes second Indian opener to score two centuries in a Test
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ചുറി നേടി താരമായിരിക്കുകയാണ്, . ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ 133 പന്തിലാണ് തന്റെ സെഞ്ച്വറി ആഘോഷിച്ചത്.
#INDvsSA #RohitSharma